കുണ്ടറ . പാറകൊണ്ട് തലക്ക് എറിഞ്ഞത് കൈകൊണ്ടു തടഞ്ഞ് വിരല്‍ അറ്റുപോയ കേസില്‍ പ്രതി പിടിയില്‍. പേരയം കുമ്പളം എഫ് ആർ കോട്ടേജിൽ റിജി(34)നെ ആക്രമിച്ച കേസില്‍ സഹോദരന്‍ ഫിജിൻ ജോയ്( 36)ആണ് അറസ്റ്റിലായത്. വീട്ടിലേക്കുള്ള വഴിയിൽ പാറ ഇറക്കിയത് സംബന്ധിച്ചുള്ള തർക്കമാണ് അക്രമത്തിലെത്തിയത്.