കരുനാഗപ്പള്ളി. അഴീക്കൽ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മൽസ്യതൊഴിലാളിയായ അഴീക്കൽ നികത്തിൽ (തെക്കടത്ത് ) രാഹുൽ (32 ) നെ കാണാതായി അഴീക്കൽ നിന്ന് 13 നോട്ടിക്കൽ അകലെയാണ് വല കോരി നിൽക്കേ അപകടമുണ്ടായത്