ശാസ്താംകോട്ട. പള്ളിശ്ശേരിക്കൽ കുറ്റിയിൽ പുത്തൻവീട്ടിൽ പരേതനായ ഹനീഫാകുഞ്ഞിന്റെ ഭാര്യ ഉമൈബാബിവി (90) നിര്യാതയായി .
മക്കൾ. സവാദ്കുഞ്ഞ് ,ഷംസുദീൻ , ജമാലുദ്ദീൻ ,താഹാകൂഞ്ഞ് ,ഷാജഹാൻ ,സീനത്ത് ,സഫിയത്ത് ,ജലാലുദ്ദീൻ .
മരുമക്കൾ . ഷാഹിന ,ഫാത്തിമ്മാബീവി., മറിയംബീവി ,ഷൈബ ,ഷഹുബാനത്ത് ,അൻവർ ,ഷൗക്കത്ത്, ഷമീറ .