ശാസ്താംകോട്ട.മനക്കര, വെള്ളാപ്പള്ളി ഹൗസില്‍ (ലൂണാ സ്റ്റുഡിയോ) വി.എക്സ്.വിൽസൺ(78)നിര്യാതനായി
സംസ്ക്കാരം നാളെ (10/10/2021 )ഉച്ചയ്ക്ക് 2 മണിക്കു ശേഷം ശാസ്താംകോട്ട സെൻറ് തോമസ് പള്ളിയില്‍.
മക്കൾ: ജയിംസ് വിൽസൺ ( എക്സി എന്‍ജിനീയര്‍, കെഎസ്ഇബി), അനിൽ വിൽസൺ,പരേതയായ ലിസി വിൽസൺ മരുമകൾ: ലിഷാ ജയിംസ് (എക്സി. എന്‍ജിനീയര്‍ ജല അതോറിറ്റി)