ശാസ്താംകോട്ട. കുന്നത്തൂർ എസ് എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും ശാസതാംകോട്ട നവഭാരത് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറുമായ മനക്കര ഗായത്രിയിൽ ഡോ: പി. കമലാസനന്റെ മാതാവും ശൂരനാട് വടക്ക് കാവുംപുറത്തു വീട്ടിൽ പരേതനായ എം. പുരുഷോത്തമന്‍റെ ഭാര്യയുമായ എം. സരോജിനി (95)നിര്യാതയായി.സംസ്കാരം നടത്തി. മകള്‍ : എസ്. വിമല(റിട്ട.അധ്യാപിക), മരുമക്കൾ : ഡോ: ഗീതാ കരുണാകരൻ (നവഭാരത് ഹോസ്പിറ്റൽ ) എൻ.സുരേന്ദ്രൻ (ബിസിനസ്). സഞ്ചയനം 13 ബുധനാഴ്ച 8 മണിയ്ക്ക്