രോഗിയോട് മോശമായി പെരുമാറി, ഡോ. രേഖ കെ. കൃഷ്ണനെ തെന്മല PHCയിലേക്ക് മാറ്റി

കൊല്ലം . കൊട്ടാരക്കരയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ആരോപണ വിധേയയായ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല PHCയിലേക്ക് മാറ്റി. ഡി എം ഒ യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് നടപടി.ഡോക്ടർ രേഖ കൃഷ്ണ രോഗിയോട് ഇടപെട്ട രീതി ശരിയായില്ലെന്നും ,ഡോക്‌ടർ രേഖ കൃഷ്‌ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും ,ഡേ-നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത വിധം ഡോക്‌ടറെ മറ്റ് എവിടെങ്കിലും നിയോഗിക്കണമെന്നും ഡി എം ഒ നേരത്തെ റിപ്പോർട്ടിൽ ശിപാർശ … Continue reading രോഗിയോട് മോശമായി പെരുമാറി, ഡോ. രേഖ കെ. കൃഷ്ണനെ തെന്മല PHCയിലേക്ക് മാറ്റി