വീണ്ടും ടിപ്പർ ദുരന്തം, ബൈക്കിൽ നിന്ന് വീണ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു

പത്തനാപുരം . പട്ടാഴിയിൽ ടിപ്പറിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേ ക്കര മെതുകുമ്മേൽ വിനീത് ഭവനിൽ വിനീ ത് (29) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് ആറാട്ടുപുഴ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പട്ടാഴി ജംക്ഷനിൽ നിന്ന് ബൈക്കും ടിപ്പറും മുന്നിലും പി ന്നിലുമായി പോകുകയായിരുന്നു. ബൈക്ക് റോഡരികിൽ കിടന്ന ഓട്ടോയിൽ തട്ടുകയും വിനീത് ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്കു വീഴുകയുമായിരുന്നു. പിന്നാലെ വേഗത്തിലെത്തിയ ടി പ്പറിന്റെ പിൻ ചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം … Continue reading വീണ്ടും ടിപ്പർ ദുരന്തം, ബൈക്കിൽ നിന്ന് വീണ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു