കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മാണം: രണ്ടു ലക്ഷം രൂപ പിഴ
കൊല്ലം: നിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മിച്ച് വ്യാജ വിലാസത്തില്‍വില്‍പ്പന നടത്തിയ ഉമയനല്ലൂര്‍ ‘എസ്.എ.എസ് ട്രേഡേഴ്സ്’ ഉടമയ്ക്ക് കൊല്ലം സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. വ്യാജ വിലാസം രേഖപ്പെടുത്തി ‘കേരസൂര്യ’ എന്ന ബ്രാന്‍ഡിലായിരുന്നു വില്‍പ്പന.2025 ഓഗസ്റ്റില്‍ ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലാബ് പരിശോധനയില്‍ വെളിച്ചെണ്ണയ്ക്ക് നിലവാരമില്ലെന്ന് തെളിഞ്ഞതോടെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അപരിചിതരില്‍ നിന്നും ബില്ലില്ലാതെയും വെളിച്ചെണ്ണ വാങ്ങി വില്‍പ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് … Continue reading കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മാണം: രണ്ടു ലക്ഷം രൂപ പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed