കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍
കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍. സ്ഥാപനത്തിന്റെ ഉടമ ബ്രഹ്‌മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന വയോധികമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, അനധികൃത പണപ്പിരിവ്, അന്തേവാസികളെ സമ്മര്‍ദത്തിലാക്കി പണം വാങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.അന്തേവാസികളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കിയിരുന്നുവെന്നതിനൊപ്പം, അഭയകേന്ദ്രത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതികളുണ്ട്. ഈ ആരോപണങ്ങളിലും അന്വേഷണം … Continue reading കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed