ഡി.ബി കോളേജിൽ 17 ബിരുദ പ്രോഗ്രാമുകളിലേക്കും ഏഴ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.കേരള സർവ്വകലാശാലയുടെ കീഴിലുള്ള 17 ബിരുദ (യുജി) പ്രോഗ്രാമുകളിലേക്കും 7 ബിരുദാനന്തര ബിരുദ (പി.ജി) പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം നലകുന്നത്.ബിരുദ പ്രോഗ്രാമുകളിൽ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്സ്,ഹിസ്റ്ററി എന്നിവയിൽ ബി.എ (ഓണേഴ്‌സ്),ഫിസിക്സ്,മാത്തമാറ്റിക്സ്,കെമിസ്ട്രി,സുവോളജി,ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്,പോളിമർ കെമിസ്ട്രി എന്നിവയിൽ ബി.എസ്‌.സി (ഓണേഴ്‌സ്), സഹകരണത്തിൽ ബി.കോം. (ഓണേഴ്‌സ്),സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്,ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് എന്നിവയിൽ ബി.വോക്. പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്നു. ഇംഗ്ലീഷ്,സംസ്‌കൃതം,ഇക്കണോമിക്‌സ് … Continue reading ഡി.ബി കോളേജിൽ 17 ബിരുദ പ്രോഗ്രാമുകളിലേക്കും ഏഴ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു