ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന്… വെബ്‌സൈറ്റുകള്‍ വഴിയും മൊബൈൽ ആപ്പുകള്‍ വഴിയും ഫലം അറിയാം

ഈ വര്‍ഷത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് (മെയ് 26) ഉച്ചകഴിഞ്ഞ് 3.30 മുതൽ ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം പരിശോധിക്കാം. results.hse.kerala.gov.in, prd.kerala.gov.in, results.kerala.gov.in, results.kite.kerala.gov.in, results.digilocker.gov.in, examresults.kerala.gov.in, nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴിയും ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ ‘നമ്മുടെ കേരളം’, കൂടാതെ ‘SAPHALAM 2026’, ‘iExaMS – Kerala’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം പരിശോധിക്കാം. ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് … Continue reading ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന്… വെബ്‌സൈറ്റുകള്‍ വഴിയും മൊബൈൽ ആപ്പുകള്‍ വഴിയും ഫലം അറിയാം