ആരതിയുടെ പ്രതികാര ചിന്ത എത്തിപ്പെട്ടത് ഊരാക്കുടുക്കില്‍
ശാസ്താംകോട്ട. ആരതി കരുതിയത് പ്രതികാരം ചെയ്യാന്‍,ഗായത്രി കൂട്ടുവന്നു, ഒരു പെണ്‍കുട്ടിയുടെ മനസിലുയര്‍ന്ന സിനിമാ സ്റ്റൈല്‍ പ്രതികാരത്തില്‍ പെട്ടത് നിരവധി ജീവിതങ്ങള്‍. അഞ്ചലില്‍ പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികളാണ് അറസ്റ്റിലായത്. ശൂരനാട് ഇടപ്പനയം പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് … Continue reading ആരതിയുടെ പ്രതികാര ചിന്ത എത്തിപ്പെട്ടത് ഊരാക്കുടുക്കില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed