പിണറായി വിജയൻ സ്തുതിപാഠകരുടെ പിടിയിലായെന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി

കരുനാഗപ്പള്ളി. പിണറായി വിജയൻ സ്തുതിപാഠകരുടെ പിടിയിലായെന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കുറ്റപ്പെടുത്തി. പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നേരെ ആണ് വിമര്‍ശനം പിണറായി വിജയൻ സ്തുതിപാഠകരുടെ പിടിയിലായി.വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തി. കൊല്ലത്ത് വന്നാൽ പിണറായി വിജയന് ഒരു നേതാവിനെ മാത്രം ഇഷ്ടം. ബാക്കി നേതാക്കൾക്കെല്ലാം തീണ്ടൽ ആണ്. കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം വി ഗോവിന്ദൻ ഇല്ലാതാക്കി എല്ലാ … Continue reading പിണറായി വിജയൻ സ്തുതിപാഠകരുടെ പിടിയിലായെന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി