കൊല്ലം. സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്. സർക്കാരിനെതിരായ വികാരമാണ് കനത്ത തോൽവിക്ക് കാരണമെന്ന് വിമർശനം.പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു.തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതു തെറ്റായ സന്ദേശം നൽകി.പാർട്ടി സംസ്ഥാന സെക്രട്ടറി ശൈലി തിരുത്തണമെന്നും ജില്ലാ സെക്രട്ടേറിയേറ്റിൽ ആവശ്യം ഉയർന്നു. ഇന്ന് ജില്ലാ കമ്മിറ്റി ചേർന്നു സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഐ … Continue reading പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു,സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed