ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കലശപൂജയും സർപ്പ ബലിയും
ശാസ്താംകോട്ട : ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കലശപൂജയും സർപ്പ ബലിയും വ്യാഴാഴ്ച നടക്കും. ക്ഷേത്രം തന്ത്രിമാരായ കീഴ്താമരശ്ശേരി മഠം രമേശ് കുമാർ ഭട്ടതിരിയുടെയും മുടുപ്പിലാപള്ളി മഠം വാസുദേവേ ഭട്ടതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് കൾ നടക്കുന്നത്. രാവിലെ 8 ന് കലശം തുടങ്ങും. സർപ്പ ബലി വൈകിട്ട് 7 നും ആണ് നടക്കുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed