സിനിമാപറമ്പിന് ഭീഷണിയായി ആൽമരം
സിനിമാപറമ്പ്:വണ്ടിപ്പെരിയാർ- ഭരണിക്കാവ് ദേശീയ പാതയും കൊട്ടാരക്കരയ്ക്കുള്ള പ്രധാന പാതയും രണ്ടായി തിരിയുന്ന സിനിമാപറമ്പ് ജംഗ്ഷനിൽ കൂറ്റൻ ആൽമരം ഭീഷണിയാകുന്നു.ഇരു പാതകളുടെയും ഓരത്തായി ജംഗ്ഷൻ്റെ മധ്യഭാഗത്ത് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാണ് മരം സ്ഥിതി ചെയ്യുന്നത്.വേനലിൽ ഇലകൾ കൊഴിഞ്ഞ്,ശിഖരങ്ങൾ ഒടിഞ്ഞു വീഴാറായ അവസ്ഥയാണുള്ളത്.ഏത് സമയവും തിരക്കേറിയ ജംഗ്ഷനാണ് സിനിമാപറമ്പ്. സ്‌ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നതും മരത്തിന് സമീപത്തായിട്ടാണ്.വേനൽ മഴയും കാറ്റും ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്.ശിഖരങ്ങൾ ഇരിഞ്ഞ് വീഴാനോ,മരം കടപുഴകാനോ സാധ്യതയുള്ളതായി യാത്രക്കാർ പറയുന്നു.ഇങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തത്തിനാകും … Continue reading സിനിമാപറമ്പിന് ഭീഷണിയായി ആൽമരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed