ഇടതിനെ കൊല്ലും, കൊലവിളിച്ച് കൊല്ലം

കൊല്ലം. ഞരമ്പിലെ ചോരപോലെ ചുവപ്പുകൊണ്ടുനടന്ന കൊല്ലം ഇടതിനെകൊന്നുകൊലവിളിക്കുന്ന കാഴ്ചയാണ് എല്ലായിടവും കാണുന്നത്. ആകെ14 റൗണ്ട് എണ്ണാനുള്ള കൊല്ലം നിയോജക മണ്ഡലത്തില്‍ പത്ത് റൗണ്ട് എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ബിന്ദുകൃഷ്ണ 12107വോട്ടിന് ലീഡ്നേടി. ആകെ 47068, ഇടതുമുന്നണിയുടെ എസ് ജയമോഹന്‍ 34961വോട്ടും എന്‍ഡിഎയുടെ ഡോ. പ്രതാപ്കുമാര്‍ 12517 വോട്ടും നേടി. 13ാം റൗണ്ട് ബിന്ദുകൃഷ്ണ ലീഡ് 16041