പത്തലുവെട്ടി പത്തനാപുരം,അടി കിട്ടുമോ

കൊല്ലം. 14ല്‍ 5 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഗണേശന്‍ പിന്നില്‍. ജ്യോതികുമാര്‍ ചാമക്കാല 2931വോട്ടിന് മുന്നില്‍. 23908 ആകെ വോട്ടുകള്‍. കെബി ഗണേഷ്കുമാര്‍ 20977വോട്ട് നേടി. എന്‍ഡിഎയുടെ അനില്‍പിള്ള 2177 നേടി. 1.22 pm updation 11 റൗണ്ട് ജ്യോതികുമാര്‍ ചാമക്കാല ലീഡ് 5685