ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി

കൊല്ലം: ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. പള്ളിമണ്‍ റെജീല മന്‍സിലില്‍ സെയ്ദാലി(20) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30ന് വൈകിട്ട് 7.30ന് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന അജിത്കുമാറിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ,് എസ്എച്ച്ഒ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറുപതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.കൊട്ടിയം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടന്മാരായ ഇന്‍സമാം, … Continue reading ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി