കൊല്ലം ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി

കൊല്ലം ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി. നഴ്‌സിംഗ് അസിസ്റ്റൻ്റ് സുരേഷ് ബാബുവിനാണ് രോഗിയുടെ അക്രമത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമെന്ന് പരിക്കേറ്റ സുരേഷ് ബാബു പറഞ്ഞു. ആക്രമിച്ചയാൾക്ക് എതിരെ കേസെടുത്ത് കൊല്ലം വെസ്റ്റ് പോലീസ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.ഐസിയുവിലുള്ള രോഗികളെ പരിചരിക്കാനായി നഴ്സിംഗ് അസിസ്റ്റൻറ് സുരേഷ് ബാബു എത്തി.രോഗിയായ സെബാസ്റ്റ്യൻ്റെ അടുത്ത് എത്തി പരിചരിക്കുന്നതിനിടയിലാണ് അക്രമം ഉണ്ടായത്. പിന്നിലൂടെ നടന്നുവന്ന സെബാസ്റ്റ്യൻ സുരേഷ് ബാബുവിനെ തലയ്ക്ക് സ്റ്റാൻഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു … Continue reading കൊല്ലം ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി