ഒറ്റപ്പെട്ടയിടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നല്‍ സാധ്യത
ഒറ്റപ്പെട്ടയിടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നല്‍ സാധ്യതയുടെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി.ഇടിമിന്നലോടുകൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം പ്രതീക്ഷിക്കാവുന്നത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും … Continue reading ഒറ്റപ്പെട്ടയിടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നല്‍ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed