കൊല്ലത്തെ ഉയര്‍ന്ന പോളിംങ് ശതമാനം ,കാറ്റ് എങ്ങോട്ട്

കൊല്ലം .ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം, സാധാരണ കണക്കുകൾക്കപ്പുറം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ഉയർന്നത് മൂന്ന് മുന്നണികളിലും ഒരേസമയം പ്രതീക്ഷയും ആശങ്കയും കൂട്ടിയിരിക്കുകയാണ്. ഏഴ്സീറ്റ് വരെ യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ മുഴുവൻ സീറ്റും നേടും എന്നതാണ് എൽഡിഎഫ് കണക്കുകൂട്ടൽ. പത്തനാപുരത്ത് യുഡിഎഫ് കണ്ണഞ്ചിപ്പിക്കുന വിജയം നേടുമെന്ന് സ്ഥാനാർത്ഥി ജോതികുമാർ പറഞ്ഞു. ചാത്തന്നൂരിൽ 1000 ലധികം വോട്ടിന് വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാറും പറഞ്ഞു കൊല്ലം ജില്ലയിലുടനീളം … Continue reading കൊല്ലത്തെ ഉയര്‍ന്ന പോളിംങ് ശതമാനം ,കാറ്റ് എങ്ങോട്ട്