കൊല്ലത്ത് നിയന്ത്രണംതെറ്റിയ കാർ വീട്ടിലേക്ക് ഇടിച്ചു കയറി
കൊല്ലം കുളത്തൂപ്പുഴയിൽ നിയന്ത്രണംതെറ്റിയ കാർ വീട്ടിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് 4 ഓടെമലയോരഹൈവേ കുളത്തൂപ്പുഴ മടത്തറ പാതയിൽ ചോഴിയക്കോട് പഴയ പോസ്റ്റ് ഓഫീസ് വളവിൽ ആനന്ദവല്ലിയുടെ വീട്ടിലേക്കാണ് നെയ്യാറ്റിൻകര സ്വദേശികൾ ഓടിച്ച കാർ ഇടിച്ചു കയറിയത്. Also Read: കുളത്തൂപ്പുഴയിൽ നിന്നും അമിത വേഗതയിൽ എത്തിയ കാർ വളവ് തിരിയവേ നിയന്ത്രണം തെറ്റി എതിർദിശയിലേക്ക് പോകുകയും അവിടെ ഉണ്ടായിരുന്ന വൈദ്യുതിപോസ്റ്റിലെ സ്റ്റേ കമ്പിയും തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ആനന്ദവല്ലി ഉമ്മറത്ത് ഇരിക്കുകയായിരുന്നു. … Continue reading കൊല്ലത്ത് നിയന്ത്രണംതെറ്റിയ കാർ വീട്ടിലേക്ക് ഇടിച്ചു കയറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed