ഈ തെരഞ്ഞെടുപ്പോടുകൂടി പിണറായിസത്തിന് അന്ത്യം കുറിക്കും, പ്രേമചന്ദ്രന്‍
കൊല്ലം.ശുഭപ്രതീക്ഷയെന്ന് ബിന്ദു കൃഷ്ണ. ഇക്കൊല്ലം മാറും , ഈ കൊല്ലവും മാറും.ജനവിരുദ്ധ നയങ്ങൾക്ക് എതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് എന്നും ബിന്ദുകൃഷ്ണ. അക്രമ രാഷ്ട്രിയത്തിന് എതിരായ ജനവിധിയായി മാറും . കൊല്ലം കുളത്തുപ്പുഴയിൽ ചോഴിയക്കോട് LPS സ്കൂളിലെ വോട്ടിങ് മെഷിൻ തകരാറിൽകൊട്ടാരക്കര തൃക്കണ്ണമങ്കൽ 95 ആം നമ്പർ ബൂത്ത് മെഷീൻ തകരാറ് ആയി. വോട്ടർമാർ വോട്ട് ചെയ്യാനാകാതെ മടങ്ങിപ്പോയി. എൻ കെ പ്രേമചന്ദ്രൻ എം പി വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മെഷീൻ തകരാറിലായി കുറച്ച് സമയം കാത്ത് നിന്ന … Continue reading ഈ തെരഞ്ഞെടുപ്പോടുകൂടി പിണറായിസത്തിന് അന്ത്യം കുറിക്കും, പ്രേമചന്ദ്രന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed