കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്ത് എൻഡിഎ
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് NDA കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി IMA – ഹാളിൽ നടന്ന ചടങ്ങിൽ കേരള പ്രഭാ രിപ്രകാശ് ജാവ്ദേക്കർ പ്രകാശന കർമ്മ o നിർവ്വഹിച്ചു. അനുദിനം വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ചികിൽസാ കേന്ദ്രം സ്‌ഥാപിക്കും. NDA ഇവിടെ ജയിച്ചാൽ മേയ് 6 മുതൽ ചൈന്നെ മെയിലിനും ജനശതാബ്ദിക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പനുവദിപ്പിക്കും. കാറ്ററിംഗ്‌മേഖലയിലെ വനിതകളുൾപ്പെടെ അസംഘടിത തൊഴിലാളികൾക്ക് ESI … Continue reading കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്ത് എൻഡിഎ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed