കുന്നത്തൂർ:എൽഡിഎഫ് സ്ഥാനാർഥികോവൂർ കുഞ്ഞുമോൻ്റെ കുന്നത്തൂർ പഞ്ചായത്തുതല സ്വീകരണ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ എത്തണമെന്ന സിഡിഎസ് ചെയർപേഴ്‌സൻ്റെ അറിയിപ്പ് വിവാദത്തിൽ.കുന്നത്തൂർ സിഡിഎസ് ചെയർപേഴ്സൺ ലതികാ മണിയാണ് വാർഡ്തലത്തിലെ കുടുംബശ്രീയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം നൽകിയത്.17-ാം വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം ചോർന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അനുഭാവികളായ എല്ലാ കുടുംബശ്രീ അംഗങ്ങളും സ്വീകരണ പരിപാടിയിൽ എത്തിച്ചേർന്ന് വിജയിപ്പിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്.എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ ആളു കുറയുന്നതിന് പരിഹാരം കാണാൻ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും, … Continue reading എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ എത്തണമെന്ന സിഡിഎസ് ചെയർപേഴ്‌സൻ്റെ അറിയിപ്പ് വിവാദത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed