സോളാറിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലേ, കൊട്ടാരക്കരയില്‍ ഒരു കേസ് നടക്കുന്നുണ്ടേ

കൊല്ലം. കേരളത്തെ ആട്ടി ഉലക്കേണ്ട ഒരു കേസ് ഒച്ചപ്പാടില്ലാതെ കൊട്ടാരക്കരയില്‍ നടക്കുകയാണ്. നിരവധി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ തൊലിഉരിച്ചു പ്രചരണം നടത്തിയ സോളാര്‍ വിവാദം ഒരു വലിയ ഗൂഡാലോചനയായിരുന്നുവെന്ന് തെളിയിക്കുന്ന കേസില്‍ ഇന്നും കൊട്ടാരക്കര ഒന്നാം ക്‌ളാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റു കോടതി വിസ്താരം നടത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ അടക്കം ഉണ്ടായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനോടകം ഈ കേസില്‍ വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സുധീര്‍ജേക്കബ് 2017ല്‍ നല്‍കിയ കേസില്‍ സരിത ഒന്നാം പ്രതിയും സുഹൃത്ത് മന്ത്രി … Continue reading സോളാറിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലേ, കൊട്ടാരക്കരയില്‍ ഒരു കേസ് നടക്കുന്നുണ്ടേ