കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന 58 വയസുകാരനായ സെബാസ്റ്റ്യനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ആണ് ഉത്തരവിട്ടത്. കൊല്ലപ്പെട്ട ആളിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന കുറ്റത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.ഇരവിപുരം മാര്‍ക്കറ്റിലെ പഴകച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍. ഇയാള്‍ താമസിക്കുന്ന … Continue reading ബീഡികുറ്റികള്‍ വീടിന് സമീപത്ത് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനെതുടര്‍ന്ന് കൊലപാതകം: പ്രതി നവാസിന് ജീവപര്യന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed