എൽഡിഎഫിനെ പോലെ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന പാർട്ടിയല്ല യുഡിഎഫ്:വി.ഡി സതീശൻ

​കുന്നത്തൂർ:സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും അത്തരക്കാരെ താലോലിക്കുന്ന നിലപാടല്ല മുന്നണി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായംകുളം എംഎൽഎ യു.പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയത് അങ്ങേയറ്റം അപലപനീയമായ പരാമർശമാണ്.യുഡിഎഫ് അത്തരം നിലപാടിനെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.അതുകൊണ്ട് തന്നെയാണ് ഇർഷാദിനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനും … Continue reading എൽഡിഎഫിനെ പോലെ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന പാർട്ടിയല്ല യുഡിഎഫ്:വി.ഡി സതീശൻ