ജനങ്ങൾക്ക് ദുരിതം മാത്രംനൽകിയ സർക്കാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി
ശാസ്താംകോട്ട: കഴിഞ്ഞ 10 വർഷക്കാലംകേരളത്തിലെ ജനങ്ങൾക്ക് ദുരിതം മാത്രം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സർക്കാരെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സമസ്ത മേഖലയും പരാജയമായിരുന്നു. വിദ്യഭ്യാസ, ആരോഗ്യ രംഗം താറുമാറാക്കി.കഷ്ടപെട്ട് പഠിച്ച് പാസായി മത്സര പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും ജോലി നൽകാതെ പിൻവാതിൽ നിയമനമാണ് സർക്കാർ മുഖമുദ്ര. കുന്നത്തൂരിലെ 25 വർഷക്കാലത്തെ എം.എൽ.എ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉല്ലാസ് കോവൂരിലെ വിജയിപ്പിക്കുന്നതിനായി യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഐ.സി. എസ് ജംഗഷനിൽ നടത്തിയ … Continue reading ജനങ്ങൾക്ക് ദുരിതം മാത്രംനൽകിയ സർക്കാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed