മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം
ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാറിന് (37) ആണ് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് കേസ് എടുത്തതെന്നും പണം മുഴുവന്‍ ബാങ്കില്‍ അടച്ചുകഴിഞ്ഞുവെന്നും ആയിരുന്നു പ്രതിയുടെ വാദം. മകള്‍ക്ക് ആവശ്യത്തിനായി വാങ്ങിയ സ്വര്‍ണ വളകള്‍ അബദ്ധ ത്തില്‍ പണയ … Continue reading മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed