കെസിയുടെ ആലിംഗനത്തില്‍ സഞ്ജയ്ഖാന്‍ വീണു,പുനലൂരില്‍ യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്,ദൃശ്യം

പുനലൂര്‍. യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ അനുനയിപ്പിക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടു. പുനലൂരിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ അനുഭാവപൂർണ്ണ പരിഗണന ഉണ്ടാകുമെന്നു൦ കെ സി വേണുഗോപാൽ സഞ്ജയ് ഖാന് ഉറപ്പ് നൽകി. 12:30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സഞ്ജയ് ഖാൻ പ്രഖ്യാപിച്ചെങ്കിലും നിലവിൽ പിൻമാറുകയായിരുന്നു ലീഗിന് സീറ്റിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ മത്സരിക്കാൻ തീരുമാനിച്ചത്.കെ … Continue reading കെസിയുടെ ആലിംഗനത്തില്‍ സഞ്ജയ്ഖാന്‍ വീണു,പുനലൂരില്‍ യു ഡി എഫ് പ്രതിസന്ധിയ്ക്ക് അയവ്,ദൃശ്യം