കുന്നത്തൂരിലെ ത്രികോണമത്സരത്തിൽ കളം നിറഞ്ഞ് ചിരപരിചിത മുഖങ്ങൾ
ശാസ്താംകോട്ട:നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന കുന്നത്തൂർ നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികളെല്ലാം ജനങ്ങൾക്ക് ചിരപരിചിതർ.എൽഡിഎഫ് – യുഡിഎഫ് – എൻഡിഎ സ്ഥാനാർത്ഥികളായ കോവൂർ കുഞ്ഞുമോൻ,ഉല്ലാസ് കോവൂർ എന്നിവരെ അറിയാത്തവരായി ആരുമുണ്ടാകില്ല.എൽഡിഎഫിൽ തുടരുന്ന ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി നേതാവായ കോവൂർ കുഞ്ഞുമോൻ 25 വർഷമായി ഈ നാടിൻ്റെ സ്പന്ദനങ്ങൾ അറിയാവുന്ന എംഎൽഎയാണ്. ഓരോ വോട്ടറുടെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന നേതാവ്.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഉല്ലാസ് കോവൂരും മണ്ഡലത്തിൽ സുപരിചിതൻ.നാടൻപാട്ട് കലാകാരൻ കൂടിയായ ഉല്ലാസ് വോട്ട് തോടിയെത്തിയാൽ … Continue reading കുന്നത്തൂരിലെ ത്രികോണമത്സരത്തിൽ കളം നിറഞ്ഞ് ചിരപരിചിത മുഖങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed