കോവൂര്‍ കുഞ്ഞുമോന്‍ പത്രിക സമര്‍പ്പിച്ചു, 22,69629 രൂപയുടെ സ്വത്ത്

ശാസ്താംകോട്ട. കുന്നത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് ടൗണില്‍ നിന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. സിപിഎം നേതാവ് ഡോ പി കെ ഗോപന്‍, ഫാമിംങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ശിവശങ്കരന്‍നായര്‍, സിപിഐ മണ്ഡലം സെക്രട്ടറി ജി ഗോപുകൃഷ്ണന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ള,കേരളാ കോണ്‍ഗ്രസ് എം നേതാവ് ഉഷാലയം ശിവരാജന്‍ തുടങ്ങി നിരവധി ഇടതു നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. കുഞ്ഞുമോന് 22,69629 രൂപയുടെ സ്വത്ത് ഉണ്ട്. നിക്ഷേപം … Continue reading കോവൂര്‍ കുഞ്ഞുമോന്‍ പത്രിക സമര്‍പ്പിച്ചു, 22,69629 രൂപയുടെ സ്വത്ത്