കോവൂർ കുഞ്ഞുമോൻ ഇന്ന് പത്രിക നൽകും
ശാസ്താംകോട്ട.കുന്നത്തൂരിലെ എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക നൽകും. ശാസ്താംകോട്ട ജംക്ഷനിൽ നിന്നും പ്രവർത്തർക്കൊപ്പം പ്രകടനമായി താലൂക്ക് ഓഫി സിലേക്ക് എത്തിയാണ്, തഹസിൽദാർക്ക് നാമനിർദേശ പത്രിക നൽകുന്നത്. യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ, എൻഡിഎ സ്ഥാനാർ ഥി രാജി പ്രസാദ് എന്നിവർ 23ന് രാവിലെ പത്രിക നൽകും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed