കുമ്പളത്തു ശങ്കു പ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ‘ബോധി-2026’ ദേശീയ സെമിനാർ
ശാസ്താംകോട്ട. കുമ്പളത്തു ശങ്കു പ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ‘ബോധി-2026’ ദേശീയ സെമിനാർ തുടങ്ങി. സം സ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാ ടനം ചെയ്തു. വിദ്യാഭ്യാസവും സാ മൂഹിക ഉത്തരവാദിത്വവും ആധു നികപഠനരംഗത്തിൻ്റെ പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറ ഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.എ സ്. അനിൽകുമാർ അധ്യക്ഷനായി. ബോധി കൺവീനർ ഡോ. എ.പി. മീര ആമുഖപ്രഭാഷണം നടത്തി. പി.ടി.എ. വൈസ് പ്രസി ഡന്റ് പി. ചന്ദ്രഹാസൻ, കോളേജ് കൗൺസിൽ സെക്രട്ടറി … Continue reading കുമ്പളത്തു ശങ്കു പ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ‘ബോധി-2026’ ദേശീയ സെമിനാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed