അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി

കരുനാഗപ്പള്ളി :അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ല ജയിലില്‍ നിന്ന് മാറ്റി. കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി. പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡില്‍ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്. അതുലിനെ കൊലപ്പെടുത്തിയ … Continue reading അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി