കെഎസ്എംഡിബി കോളേജിൽ ‘ബോധി 2026’ ദേശീയ സെമിനാർ
ശാസ്താംകോട്ട: കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 17നും 18നും “ബോധി 2026” എന്ന പേരിൽ മൾട്ടിഡിസിപ്പ്ലിനറി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.“ഫ്യൂച്ചർ ഫ്യൂഷൻ:സസ്റ്റെയിനെബിലിറ്റി എക്കറോസ് ഡിസിപ്ലിൻസ്”എന്നതാണ് സെമിനാറിന്റെ പ്രമേയം. ശാസ്ത്രം, സോഷ്യൽ സയൻസ്,ഭാഷ,കോമേഴ്‌സ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ച് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്തർവിഭാഗ ചർച്ചകൾക്ക് വേദിയൊരുക്കുക എന്നതാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.17ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള സർക്കാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. (ഡോ.) പി. … Continue reading കെഎസ്എംഡിബി കോളേജിൽ ‘ബോധി 2026’ ദേശീയ സെമിനാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed