മെനാഗപ്പള്ളി പഞ്ചായത്തിലെ ഈ വിപണി കണ്ടോ ,ഇങ്ങനെയായാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വരില്ല
ശാസ്താംകോട്ട : മെനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും കൃഷിഭവന്റെ മേൽനോട്ടത്തിലും ഒരു കൂട്ടം കൃഷിക്കാർ നടത്തുന്ന തേജസ് കാർഷിക വിപണിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മൈനാഗപ്പള്ളി പബ്ലിക്ക് മാർക്കറ്റിൽ വിപണി പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തെ കർഷകരുടെ നാടൻ കാർഷിക വിഭവങ്ങൾ വിൽക്കുവാനും വാങ്ങുവാനും സഹായകരമാകുന്നു എന്നതാണ് വിപണിയുടെ പ്രത്യേകത. പഴങ്ങൾ ,പച്ചക്കറികൾ, വിവിധ തരം ചീരകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, നടീൽ വസ്‌തുക്കൾ, കിഴങ്ങുവർഗ്ഗങ്ങൾ, വിത്തുകൾ,തൈകൾ, തേൻ, തേൻ ഉൽപ്പന്നങ്ങൾ, താറാവ്, കോഴി, കാട … Continue reading മെനാഗപ്പള്ളി പഞ്ചായത്തിലെ ഈ വിപണി കണ്ടോ ,ഇങ്ങനെയായാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വരില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed