റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു;ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
ശാസ്താംകോട്ട:ഇടയ്ക്കാട് – ഏഴാംമൈൽ റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു.ഡ്രൈവർ ഇടയ്ക്കാട് സ്വദേശി പ്ലാംതുണ്ടിൽ മാത്യുകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാരും പോലീസും ചേർന്ന് വാഹനം ഉയർത്തി വശത്തേക്ക് മാറ്റിയാണ് മറ്റ് യാത്ര വാഹനങ്ങൾ കടന്നു പോകുവാൻ സൗകര്യമൊരുക്കിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ഇടാൻ എടുത്ത കുഴിയുടെ മണ്ണാണ് തിരക്കേറിയ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത്. also read: റോഡിന്റെ മധ്യത്തിൽ മണ്ണ് കൂട്ടിയിട്ടതുംസ്ഥലത്ത് … Continue reading റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു;ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed