കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി

ശാസ്താംകോട്ട. .കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. കുന്നത്തൂർ നിയോജകമണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ 5 തവണയായി കുന്നത്തൂർ എംഎൽഎ ആണ് കോവൂർ കുഞ്ഞുമോൻ 6 ആം തവണയാണ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. സീറ്റ്‌ ഇത്തവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ് നൽകുകയായിരുന്നു.കഴിഞ്ഞദിവസം ഇടതുപക്ഷ നേതാക്കളുമായി ആർ എസ് പി – ലൈനിസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷാജാ.ജി.എസ്.പണിക്കരും സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.അശോകനും നടത്തിയ … Continue reading കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി