കാരാളിമുക്ക്- റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക് റോഡ്‌:ശാസ്ത്രീയ പഠനം നടത്തി വേണം നിർമാണമെന്ന് ദ് കോസ്

ശാസ്താംകോട്ട. കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക് റോഡ്‌:ശാസ്ത്രീയ പഠനം നടത്തി വേണം നിർമാണമെന്ന് ദ് കോസ് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അംഗീകാരം നൽകിയ കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ്‌ നിർമാണം ശാസ്ത്രീയമായി പുന:സംവിധാനം ചെയ്യണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു. നവകേരള സദസ്സിൽ, ഓരോ അസംബ്ലി മണ്ഡലത്തിലും പുതിയ പദ്ധതികൾക്കായി നീക്കിവച്ചത് 7 കോടി രൂപ വീതമാണ്. അഞ്ചു കോടിയുടെ ശാസ്താംകോട്ട തടാക … Continue reading കാരാളിമുക്ക്- റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക് റോഡ്‌:ശാസ്ത്രീയ പഠനം നടത്തി വേണം നിർമാണമെന്ന് ദ് കോസ്