കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എം എൽ എ ഫണ്ടിൽ നിന്ന് 5 ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു
കരുനാഗപ്പള്ളി. സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 37 ലക്ഷം രൂപ വിനിയോഗിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 5 ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു.നിലവിൽ ആറ് ഡയാലിസിസ് മെഷീൻ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയതായി സ്ഥാപിച്ച 5 മെഷീൻ ഉപയോഗിച്ച്ഏകദേശം 15 ഓളം രോഗികൾക്ക് അധികമായി ദിനംപ്രതി ഡയാലിസിസ് ചികിത്സ നൽകാൻ കഴിയും. ഏകദേശം 400ൽ പരം രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ രജിസ്റ്റർചെയ്യുന്ന എല്ലാ രോഗികൾക്കും ആവശ്യമായ … Continue reading കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എം എൽ എ ഫണ്ടിൽ നിന്ന് 5 ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed