അലുവ അതുലിനെ കൊലപ്പെടുത്തിയത് ക്രൂരമായി. തലയോട്ടി വെട്ടി പിളർത്തി

കരുനാഗപ്പള്ളി.അലുവ അതുലിനെ കൊലപ്പെടുത്തിയത് ക്രൂരമായി. തലയോട്ടി വെട്ടി പിളർത്തി. ശരീരത്തിൽ 7 ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലിൽ 4 വെട്ട്. വലത്തേ കാലിൽ ഒരു വെട്ട്. വലത്തേ കയ്യിൽ ഒരു വെട്ട്. അതുലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മുഖം മൂടിപോലും വയ്ക്കാതെ പൊതുസ്ഥലമാണെന്നുപോലും നോക്കാതെ ഏറെ ഭീകരമായി അത്യാക്രമണവ്യഗ്രതകാട്ടിയത് ഏത് ക്വട്ടേഷന്‍ അല്ലെങ്കില്‍ പ്രതികാരം എന്ന അങ്കലാപ്പിലാണ് പൊലീസ് ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുലിനെയാണ് ഇന്നുച്ചക്ക് കരുനാഗപ്പള്ളി പ്രധാനപാതയില്‍ കാര്‍ ഇടിച്ചു മറിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. … Continue reading അലുവ അതുലിനെ കൊലപ്പെടുത്തിയത് ക്രൂരമായി. തലയോട്ടി വെട്ടി പിളർത്തി