അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം:കടത്തൂര്‍ സംഘമെന്ന നിഗമനത്തില്‍ പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത് കടത്തൂര്‍ സംഘമെന്ന നിഗമനത്തില്‍ പൊലീസ്. നാലുപേരടങ്ങുന്ന സംഘമാണ് അതുലിനെ ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ജിം സന്തോഷ് വധവുമായി അതുലിന്റെ കൊലപാതകത്തിന് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കപ്പെട്ട അനീറും സംഘവുമാണ് അതുലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍.ഇന്ന് രാവിലെയാണ് ഗുണ്ടാനേതാവ് അലുവ അതുല്‍ കൊല്ലപ്പെട്ടത്. … Continue reading അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം:കടത്തൂര്‍ സംഘമെന്ന നിഗമനത്തില്‍ പോലീസ്