പതാരം സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത് അധ്യാപകന്‍ ഒളിവിൽ
ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകന്‍ ഒളിവിൽ.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാർ (37) ആണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്. also read : ഈ മാസം അഞ്ചിനായിരുന്നു സംഭവം.130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയം വെച്ച് 15,23000 രൂപയാണ് തട്ടിയെടുത്തത്.സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള ഉരുപ്പടികൾ ആയതിനാൽ ജീവനക്കാർക്ക് വ്യാജനാണെന്ന് തിരിച്ചറിയാൻ … Continue reading പതാരം സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത് അധ്യാപകന്‍ ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed