കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം

കരുനാഗപ്പള്ളി. യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. MLA സി ആർ മഹേഷിനെതിരെ ആരോപണം. കരുനാഗപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രന്‍ തല്‍ സ്ഥാനം രാജിവെച്ചു. കരുനാഗപ്പള്ളി എംഎൽഎ സി ആര്‍ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു. രാജി ജില്ലാ ചെയർമാൻ കെ. സി. രാജന് നൽകി. 2021-ലെ യു. ഡി. എഫ് വിജയത്തിന് നേതൃത്വം നൽകിയത് തൊടിയൂരായിരുന്നു വെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷക്കാര്‍ പറയുന്നത്.50 വർഷക്കാലമായി കോൺഗ്രസിലും കെ. … Continue reading കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം