പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്നജീവിത സമര യാത്രക്ക് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി

ശാസ്താംകോട്ട:പിണറായി സർക്കാരിന്റെ ജനദ്രോഹനയത്തിനും,അവകാശ നിഷേധത്തിനുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്ന ദക്ഷിണമേഖല ജീവിത സമര യാത്രയ്ക്ക് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ സ്വീകരണം നൽകി.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ ടി.എസ് സലിം,സംസ്ഥാന വൈസ് പ്രസിഡന്റ്‌ മധുസൂദനൻ,ജില്ലാപ്രസിഡന്റ്‌ വാരിയത്ത് മോഹൻകുമാർ,സംസ്ഥാന സെക്രട്ടറി എം.സുജയ്, സംസ്ഥാന … Continue reading പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്നജീവിത സമര യാത്രക്ക് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി