ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ

ശാസ്താംകോട്ട.കഴിഞ്ഞദിവസം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ ആർഎസ്എസുകാർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം ശംഭുവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും, സ്വമേധയാ സ്റ്റേഷനിൽ എത്തിയ ശംഭുവിനെയും സഹപ്രവർത്തകരെയും കേസ് എടുക്കുന്നതിനു മുൻപ് തന്നെ അകാരണമായി സ്റ്റേഷനിൽ പിടിച്ചു വെക്കുകയും ചെയ്തു. also read : വിവരമറിഞ്ഞ് കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഭാരവാഹികൾ സ്റ്റേഷനിൽ എത്തി ശംഭുവിനെ നേരിൽകണ്ട് സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾ … Continue reading ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ