ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ DYFI – പൊലീസ് കയ്യാങ്കളി

ശാസ്താംകോട്ട. പൊലീസ് സ്റ്റേഷനുള്ളിൽ DYFI – പൊലീസ് കയ്യാങ്കളി. ഇന്നലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം മുതുപിലാക്കാട്ടെ പ്രാദേശിക പ്രശ്നവുമായി  ബന്ധപ്പെട്ട് ചിലരെ പൊലീസ് വിളിച്ചുവരുത്തി ഇവരോട് DYFI ക്കാർ അനുവാദം ചോദിക്കാതെ സ്റ്റേഷനിൽ കയറി സംസാരിക്കാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ വാക്കു തർക്കമായി ബലം പ്രയോഗിച്ച് DYFI ക്കാരെ പൊലീസ് പുറത്തിറക്കി സ്റ്റേഷന് പുറത്തും പൊലീസുമായി തർക്കം തുടർന്നു. ഏരിയാ  സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവരടക്കം പൊലിസു കാരുമായി സംഘർഷമുണ്ടാക്കി സംഭവത്തിൽ ആർക്കെതിരെയും … Continue reading ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ DYFI – പൊലീസ് കയ്യാങ്കളി